¡Sorpréndeme!

തീയേറ്ററുകളിൽ പരോൾ കുതിക്കുന്നു, ആദ്യ ദിന കളക്ഷൻ | filmibeat Malayalam

2018-04-07 174 Dailymotion

ശരത് സന്ദിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പരോള്‍ ഇന്നലെയാണ് റിലീസ് ആയത്. സാധാരണക്കാരനായ കര്‍ഷകന്‍ സഖാവ് അലക്സിന്റെ കഥ പറയുന്ന ചിത്രമാണ് പരോള്‍. തികച്ചും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളത് തന്നെയെന്ന് വ്യക്തം.
Parole Movie first day collection
#Parole #Mammootty